THINCK
കുറ്റപത്രം സമർപ്പിച്ചു

കുറ്റപത്രം സമർപ്പിച്ചു

ഡൽഹിയിലെ മെഹ്‌റൗളിയിൽ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് 500ലധികം പേജുള്ള കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ ബസു കുമാർ സിങ് കുട്ടിയെ ആദ്യം വീട്ടിലേക്ക് തിരികെ വിടാനാണ് പദ്ധതിയിട്ടതെന്നും, സംഭവം മാതാപിതാക്കളോട് പറയുമെന്ന ഭയത്തിലാണ് പിന്നീട് കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

#DelhiCrime #Mehrauli #POCSO #CrimeNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും