THINCK
മെസി പദ്ധതി: റിപ്പോർട്ടർ ടിവി അക്കൗണ്ടിൽ 549 കോടി

മെസി പദ്ധതി: റിപ്പോർട്ടർ ടിവി അക്കൗണ്ടിൽ 549 കോടി

മെസി–അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ അക്കൗണ്ടുകളിലേക്ക് ₹549.22 കോടി എത്തിയതായി ജിഎസ്ടി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. 2024 ഏപ്രിൽ മുതൽ 2026 ഓഗസ്റ്റ് വരെ എത്തിയ തുകയിൽ ₹212.75 കോടി വായ്പയാണെന്നും, ₹234.31 കോടിയുടെ ഉറവിടം വ്യക്തമായി പൊരുത്തപ്പെടുത്താനായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു

#ReporterTV #MessiCase #GSTProbe #AntoAugustine #KeralaNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും