
'കുഞ്ഞോളം'
ദുബായ് മലയാളികളുടെ കൂട്ടായ്മയായ ടീം വസുധ ഒരുക്കിയ ഓണം സംഗീത ആൽബം ‘കുഞ്ഞോളം’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തു. ദുബായ് ഹിൽസിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഗാനത്തിൽ ഏഴ് വയസ്സിൽ താഴെയുള്ള എട്ട് കുട്ടികൾക്കൊപ്പം ഗായകരായ ആശാ ജി. മേനോനും അരവിന്ദ് ജി. മേനോനും അണിനിരക്കുന്നു. നിഖിൽ വർണ്ണയുടെ വരികൾക്ക് ആശാ ജി. മേനോനാണ് സംഗീതം നൽകിയിരിക്കുന്നത്.
#Kunjolam #TeamVasudha #DubaiMalayalis #OnamSong #Dubai #THINCKSHOTS
THINCK SHOTS https://thinck.org/shots






