
മെസ്സി വിവാദത്തിൽ Reporter ചാനൽ, സുകുമാരക്കുറുപ്പ് വിഷയത്തിൽ 24 News; മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു
മെസ്സിയിൽ Reporter തീർന്നു; കുറുപ്പിൽ 24 News തീർന്നോ?
മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പദ്ധതിയിലെ വിവാദങ്ങൾ Reporterനെ വലിയ പ്രതിസന്ധിയിലാക്കി. ഇപ്പോൾ സുകുമാരക്കുറുപ്പ് വിഷയത്തിൽ ബ്രൂണെയിലെ ‘ജോൺ മേനോൻ’ കുറുപ്പാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ 24 Newsയും കടുത്ത വിമർശനം നേരിടുന്നു. സോഷ്യൽ മീഡിയയിലെ പരിഹാസം ഇങ്ങനെ: “മെസ്സിയിൽ Reporter തീർന്നു; കുറുപ്പിൽ 24 News തീർന്നോ?” ബ്രേക്കിങ്ങിനായുള്ള ഓട്ടത്തിൽ ആദ്യം നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത തന്നെയാകാം.
THINCK SHOTS https://thinck.org/shots






