THINCK
ഞാൻ ‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ല,”

ഞാൻ ‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ല,”

“മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ? ഇത് ഏത് കാലത്ത് നിന്നാണ് സംസാരിക്കുന്നത്? ഞാൻ ‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ല,” എന്ന് മന്ത്രി ഒ.ജെ. ജനീഷ്. വിവാദമായ യാത്ര സർക്കാർ ചെലവിലല്ലെന്നും വ്യക്തിപരമായ യാത്രയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ രാഷ്ട്രീയ വിവാദമാക്കുന്നതിനോടായിരുന്നു പ്രതികരണം.

O.J. Janeesh says ministers are entitled to private moments and that his trip was not funded by the government.

#THINCKSHOTS #OJJaneesh #KeralaGovernment #UDF #Congress

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും