THINCK
മുട്ടിൽ മരം കൊള്ളയിൽ മുൻമന്ത്രി ശശീന്ദ്രനും പങ്ക്

മുട്ടിൽ മരം കൊള്ളയിൽ മുൻമന്ത്രി ശശീന്ദ്രനും പങ്ക്

മുട്ടിൽ മരംമുറിക്കേസിൽ മുൻ വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു. വനംവകുപ്പ് പ്രത്യേകം കേസ് എടുക്കേണ്ടതില്ലെന്നും 500 രൂപ പിഴയടച്ച് അവസാനിപ്പിക്കാവുന്ന കേസാണെന്നും ശശീന്ദ്രൻ നിർദേശിച്ചിരുന്നുവെന്നാണ് ആരോപണം. Former special public prosecutor Joseph Mathew has accused ex-Forest Minister A.K. Saseendran of discouraging separate Forest Department cases in the Muttil tree-felling matter.

#AKSaseendran #MuttilTreeFelling #JosephMathew

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →