THINCK
നാദാപുരത്ത് അജ്ഞാത ജീവി ആക്രമണം:

നാദാപുരത്ത് അജ്ഞാത ജീവി ആക്രമണം:

നാദാപുരം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ജീവിയെ പിടികൂടാൻ ആർആർടി, വനംവകുപ്പ് സംഘങ്ങളുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. പ്രദേശത്ത് കൂട് സ്ഥാപിക്കാനുള്ള നടപടിയും തുടങ്ങി. ജാഗ്രതയുടെ ഭാഗമായി കുമ്മങ്കോട് ഈസ്റ്റ്, സൗത്ത് എൽ.പി സ്കൂളുകൾക്കും സമീപ മദ്റസകൾക്കും അവധി പ്രഖ്യാപിച്ചു. ജീവി പുലിയാണെന്ന് വനംവകുപ്പ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Two people were injured in an unidentified animal attack in Nadapuram; schools have been closed as the search continues.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും