THINCK
നദ്‌വത്തുല്‍ ഉലമ ചാന്‍സലറും പണ്ഡിതനുമായ മൗലാനാ ഡോ. സഈദുറഹ്മാന്‍ അഅ്‌സമി നദ്‌വി 92 വയസ്സില്‍ അന്തരിച്ചു

നദ്‌വത്തുല്‍ ഉലമ ചാന്‍സലറും പണ്ഡിതനുമായ മൗലാനാ ഡോ. സഈദുറഹ്മാന്‍ അഅ്‌സമി നദ്‌വി 92 വയസ്സില്‍ അന്തരിച്ചു

നദ്‌വത്തുല്‍ ഉലമ ചാന്‍സലറും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും അറബി ഭാഷാ-സാഹിത്യ വിദഗ്ധനുമായ മൗലാനാ ഡോ. സഈദുറഹ്മാന്‍ അഅ്‌സമി നദ്‌വി (92) അന്തരിച്ചു. ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ അധ്യാപകൻ, അറബി വിഭാഗം മേധാവി, പത്രാധിപൻ, മുഹ്തമിം എന്നീ നിലകളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചു. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗങ്ങളിലൊരാളുമായിരുന്നു.

Renowned Islamic scholar and Nadwatul Ulama Chancellor Maulana Dr Saeedur Rahman Azmi Nadvi has passed away at 92.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →