THINCK
ലോസ് ഏഞ്ചൽസ് മേയർ തിരഞ്ഞെടുപ്പിൽ മലയാളി  നിത്യ രാമൻ മുന്നേറ്റം

ലോസ് ഏഞ്ചൽസ് മേയർ തിരഞ്ഞെടുപ്പിൽ മലയാളി നിത്യ രാമൻ മുന്നേറ്റം

ലോസ് ഏഞ്ചൽസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ-അമേരിക്കൻ വംശജയായ നിത്യ രാമൻ ശ്രദ്ധേയ മുന്നേറ്റം നടത്തുന്നതായി റിപ്പോർട്ട്. നിലവിലെ മേയർ കാരൻ ബാസിനെതിരെ മത്സരിക്കുന്ന നിത്യ, നവംബർ 3ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നഗരത്തിന്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ മേയറാകും.

Indian-American Nithya Raman is emerging as a strong challenger in the Los Angeles mayoral race; a victory would make her the city’s first Indian-American mayor.

#NithyaRaman #LosAngeles #IndianAmerican #USElections #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →