
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കീഴ്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
Kerala High Court stays the sentence awarded to former DGP Tomin J. Thachankary in the disproportionate assets case.
#TominThachankary #KeralaHighCourt #DisproportionateAssets #KeralaNews #THINCKSHOTS
THINCK SHOTS https://thinck.org/shots






