
10,036 കേസുകൾ
ലഹരിക്കെതിരെ ‘തൂഫാൻ’; 10,036 കേസുകൾ, 10,844 അറസ്റ്റുകൾ
കേരള പൊലീസിന്റെ ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു. ഇതുവരെ സംസ്ഥാനത്ത് 10,036 കേസുകളിലായി 10,844 പേരെ അറസ്റ്റ് ചെയ്തു. പരിശോധനകളിൽ ഏകദേശം 21.4 കിലോ എംഡിഎംഎയും 1,213 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ശൃംഖലകൾക്കെതിരായ പരിശോധനകൾ സംസ്ഥാന വ്യാപകമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.
THINCK SHOTS https://thinck.org/shots






