
'പ്രേമലു 2' മുടങ്ങിയത്
‘പ്രേമലു 2’ മുടങ്ങിയത് നസ്ലൻ കാരണമോ? വീണ്ടും ചർച്ച
സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’യുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വീണ്ടും വിവാദം. നസ്ലൻ തിരക്കഥയിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടതാണ് പദ്ധതി മുടങ്ങാൻ കാരണമെന്ന തരത്തിൽ പ്രചാരണമുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ‘പ്രേമലു 2 വേണ്ടെന്ന് വച്ചത് താനാണ്’ എന്നാണ് സംവിധായകൻ ഗിരീഷ് എ.ഡി വ്യക്തമാക്കിയത്. തിരക്കഥ പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തതാണ് പദ്ധതി നിർത്താൻ കാരണമെന്നായിരുന്നു നസ്ലന്റെ മുൻ വിശദീകരണവും.
THINCK SHOTS https://thinck.org/shots






