
787
2021-2026 കാലയളവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നിയമിച്ച പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 500ൽ താഴെയാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്തുവന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രേഖകൾ പ്രകാരം ആകെ 787 നിയമനങ്ങളാണ്നടന്നതെന്നും, ആവശ്യപ്പെട്ടാൽ പേരും നിയമനവിവരങ്ങളും ഉൾപ്പെടെയുള്ള രേഖകൾ പുറത്തുവിടാമെന്നും സതീശൻ വ്യക്തമാക്കി.
#KeralaPolitics #VDSatheesan #PinarayiVijayan #RTI #PersonalStaffControversy
THINCK SHOTS https://thinck.org/shots






