THINCK
എജ്ജാദി ജനാധിപത്യം

എജ്ജാദി ജനാധിപത്യം

എന്റെ പാർട്ടി മാത്രം ശരി, എന്റെ ആശയം മാത്രം ശരി, എന്റെ ആദർശം മാത്രം ശരി — എന്ന് ഞാൻ പറയരുത്. അതിന് പേര് വർഗീയത.

പക്ഷേ കേരളത്തിലെ ചില പിണറായിസ്റ്റുകൾക്ക് പാർട്ടി മാത്രം ശരിയായിരിക്കണം. മാസപ്പടി ആരോപണമുണ്ടായാലും, അഴിമതി ആരോപണമുണ്ടായാലും, സംഘപരിവാരവുമായി ധാരണയുണ്ടെന്ന വിമർശനം ഉയർന്നാലും, വിവാദ നേതാക്കളെ വണ്ടിയിൽ കയറ്റിയാലും, സംഗമങ്ങളിൽ സംഘി മുഖ്യമന്ത്രിമാരുടെ സന്ദേശങ്ങൾ വായിക്കപ്പെട്ടാലും, രക്തസാക്ഷി ഫണ്ടുകളെച്ചൊല്ലി ചോദ്യങ്ങൾ ഉയർന്നാലും — പാർട്ടിയെ ചോദ്യം ചെയ്യാൻ പാടില്ല; മാറിച്ചിന്തിക്കാനും പാടില്ല!

ഇതാണോ ജനാധിപത്യം?

എജ്ജാദി ഡെമോക്രസി!

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →