
“ശരിക്കും അത് കോഫി തന്നെ ആയിരുന്നോ...?”
“Coffee with Arun...” എന്ന പരിപാടിയെ പരിഹസിച്ച് പോരാളി വാസു. “ശരിക്കും അത് കോഫി തന്നെ ആയിരുന്നോ...?” എന്നായിരുന്നു സോഷ്യൽ മീഡിയയിലെ കുറിപ്പ്. പരാമർശം വൈറലായതോടെ കമന്റുകളിലും ട്രോളുകളിലും ചർച്ചയായി.
#PoraliVasu #CoffeeWithArun #SocialMedia #ViralPost #THINCKSHOTS
THINCK SHOTS https://thinck.org/shots







