THINCK
'ഒടിയൻ'

'ഒടിയൻ'

പൃഥ്വിരാജ് സുകുമാരനും മഞ്ജു വാരിയറും പ്രധാന വേഷങ്ങളിലെത്തുന്ന രാഹുൽ സദാശിവന്റെ പുതിയ ചിത്രം ‘ഒടിയൻ’ ചിത്രീകരണം ആരംഭിച്ചു. ധർമ പ്രൊഡക്‌ഷൻസും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമാണം; ധർമയുടെ ആദ്യ മലയാള സിനിമയുമാണിത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഒരുക്കുന്ന ഹൊറർ ത്രില്ലറിന് “സത്യവും മായയും തമ്മിലുള്ള യുദ്ധം” എന്നാണ് ടാഗ്‌ലൈൻ. ക്രിസ്റ്റോ സേവ്യറാണ് സംഗീതം.

#Odiyan #PrithvirajSukumaran #ManjuWarrier #RahulSadasivan #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →