THINCK
മലയാളസിനിമയിൽ ഒട്ടുമിക്കവരും അവസരവാദികൾ

മലയാളസിനിമയിൽ ഒട്ടുമിക്കവരും അവസരവാദികൾ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സനായി നിയമിതയായ നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായർ, കോൺഗ്രസിനുവേണ്ടി ഭയമില്ലാതെ പ്രവർത്തിച്ചതിന് ലഭിച്ച അംഗീകാരമായാണ് പുതിയ ചുമതലയെ കാണുന്നതെന്ന് പ്രതികരിച്ചു. കേരള രാഷ്ട്രീയത്തിൽ അവസരവാദം കൂടുതലാണെന്നും സിനിമാ മേഖലയിലും അത്തരത്തിലുള്ള പ്രവണത വർധിച്ചുവരുന്നുവെന്നും അവർ വിമർശിച്ചു.Priyanka Nair says her new role is recognition for standing with the Congress, while criticising growing opportunism in politics and cinema.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →