
മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കണമെന്ന് ഇന്ത്യാ സഖ്യ നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ നിർദേശം
മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കണമെന്ന് ഇന്ത്യാ സഖ്യ നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ നിർദേശം; സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ ജനമുന്നേറ്റം നടത്താൻ കഴിയണം. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ജന്തർ മന്തർ വളയാൻ നീക്കമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടും പുറത്തുവന്നു. Rahul Gandhi has asked INDIA bloc leaders to stay ready for rapid mobilisation within 24 hours as protests against Gyanesh Kumar intensify.
#RahulGandhi #INDIABloc #GyaneshKumar #DelhiProtest #THINCKSHOTS
THINCK SHOTS https://thinck.org/shots






