THINCK
രാഹുൽ ഗാന്ധിയെ കണ്ടു സതീശൻ

രാഹുൽ ഗാന്ധിയെ കണ്ടു സതീശൻ

10 ജനപഥിൽ രാഹുൽ ഗാന്ധിയെ കണ്ടു വി.ഡി. സതീശൻ

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ന്യൂഡൽഹിയിലെ 10 ജനപഥിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളും ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി സൂചന. കോൺഗ്രസ് നേതൃത്വവുമായി സംസ്ഥാന സർക്കാരിന്റെ ഏകോപനവും കൂടിക്കാഴ്ചയിൽ പ്രാധാന്യമാർന്ന വിഷയമായിരുന്നു.

#THINCKSHOTS #RahulGandhi #VDSatheesan #CMKerala #NewDelhi

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →