THINCK
ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന സ്ത്രീയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ ഡോ. സീമ ഖന്ന ചർച്ചയിൽ

ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന സ്ത്രീയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ ഡോ. സീമ ഖന്ന ചർച്ചയിൽ

ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന സ്ത്രീയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുതിർന്ന സാങ്കേതിക ഉദ്യോഗസ്ഥ ഡോ. സീമ ഖന്നയുടെ പേര് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ECNet ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങളുടെ രൂപകൽപനയിൽ അവർക്ക് പ്രധാന പങ്കുണ്ടെന്നതിനാലാണ് സംശയമുന ഉയരുന്നത്.

Rahul Gandhi’s “woman hiding in Dehradun” remark has put ECI tech official Dr. Seema Khanna in the spotlight, though no public evidence has yet confirmed the allegations

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →