
“സഹകരണമില്ല; റിപ്പോർട്ടർ ടിവി ഓഫീസ് പരിശോധന പൂർത്തിയാക്കാനായില്ല” : എസിപി
“സഹകരണമില്ല; റിപ്പോർട്ടർ ടിവി ഓഫീസ് പരിശോധന പൂർത്തിയാക്കാനായില്ല” — തൃക്കാക്കര എസിപി. കോടതി വാറണ്ടുമായി എത്തിയെങ്കിലും അത് കൈപ്പറ്റാൻ ആരും തയ്യാറായില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് തുറന്നുനൽകിയില്ലെന്നും പൊലീസ് പറയുന്നു. ഡിജിറ്റൽ ലോക്ക് തകർത്തിട്ടില്ല; മറ്റ് ഭാഗങ്ങളിൽ ആരെയും കാണാത്തതിനാലാണ് വിവരങ്ങൾ തേടി ന്യൂസ് ഡെസ്കിൽ എത്തിയതെന്നും എസിപി വ്യക്തമാക്കി.
#ReporterTV #ThrikkakaraACP #SIT #PoliceSearch #THINCKSHOTS
THINCK SHOTS https://thinck.org/shots







