
“റെയ്ഡ് നടന്ന വാർത്ത കണ്ടത് റിപ്പോർട്ടർ ടിവിയിൽ തന്നെയാണ്;
“റെയ്ഡ് നടന്ന വാർത്ത കണ്ടത് റിപ്പോർട്ടർ ടിവിയിൽ തന്നെയാണ്; സംപ്രേഷണം തടസപ്പെടുത്തിയതായി അറിയില്ല” — റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് പരിശോധനയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം. സെപ്റ്റംബർ 16ന് എസ്.ഐ.ടി അഞ്ച് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി റിപ്പോർട്ടർ ടിവി ഓഫീസിലും തിരച്ചിൽ നടന്നു. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവെച്ചതായും ന്യൂസ് ഡെസ്കിന്റെ പ്രവർത്തനം തടസ്സപ്പെട്ടതായും ചാനൽ ആരോപിച്ചിട്ടുണ്ട്.
#VDSatheesan #ReporterTV #PoliceRaid #KeralaPolitics #THINCKSHOTS
THINCK SHOTS https://thinck.org/shots







