THINCK
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെ

റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെ

റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെ രൂക്ഷ ആരോപണങ്ങളുമായി ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബ്. ആന്റോക്കെതിരെ 800 പേജുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്നും റിപ്പോർട്ടർ ചാനൽ അടച്ചുപൂട്ടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെസി പദ്ധതിയിൽ മാത്രം അന്വേഷണം ഒതുക്കാതെ കഴിഞ്ഞ അഞ്ചുവർഷത്തെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നും സാബു ജേക്കബ് പറഞ്ഞു. ആരോപണങ്ങൾ അദ്ദേഹത്തിന്റേതാണ്.

#SabuMJacob #AntoAugustine #ReporterTV #Twenty20 #MessiCase #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തു

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും