
സഞ്ജു സാംസൺ
സഞ്ജു സാംസൺ. മദൻ ലാൽ ഖുറാന ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മോത്തി നഗറിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിനാണ് സഞ്ജു ബ്രാൻഡ് അംബാസഡറാകുന്നത്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത സഞ്ജുവുമായി കൂടിക്കാഴ്ച നടത്തി അഭിനന്ദിച്ചു. ബാല്യകാലം ഡൽഹിയിൽ ചെലവഴിച്ച സഞ്ജു അവിടെ നിന്നാണ് ക്രിക്കറ്റ് യാത്ര ആരംഭിച്ചതെന്നും യുവാക്കളെ നൈപുണ്യം, അവസരങ്ങൾ, സ്വയംപര്യാപ്തത എന്നിവയിലേക്ക് പ്രചോദിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും രേഖ ഗുപ്ത പറഞ്ഞു.
#SanjuSamson #JanKaushalKendra #Delhi #Rekha
THINCK SHOTS https://thinck.org/shots







