
സ്‌കൂൾ കുട്ടികളെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്നത് എസ്എഫ്ഐ നിർത്തണം
കൊല്ലം ഗുഹാനന്ദപുരം സ്കൂളിലെ വിദ്യാർഥികൾ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന എസ്എഫ്ഐ ബാനറുമായി പ്രത്യക്ഷപ്പെട്ട സംഭവം വിവാദത്തിൽ. കുട്ടികളിലേക്ക് രാഷ്ട്രീയ വിദ്വേഷം പടർത്തരുതെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടിയും വി.ടി. ബൽറാമും വിമർശിച്ചു. എന്നാൽ ബാനർ കുട്ടികളെ നിർബന്ധിച്ച് പിടിപ്പിച്ചതെന്ന ആരോപണം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് നിഷേധിച്ചു.
#SFI #SchoolPolitics #KeralaPolitics #StudentPolitics #THINCKSHOTS
THINCK SHOTS https://thinck.org/shots






