THINCK
മൊട്ട റിപ്പോർട്ടർ വിടുന്നു ?

മൊട്ട റിപ്പോർട്ടർ വിടുന്നു ?

ഡോ. അരുൺ കുമാർ റിപ്പോർട്ടർ ടിവി വിടുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിലേക്കാണ് നീക്കമെന്നുമുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തം. എന്നാൽ റിപ്പോർട്ടർ ടിവിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അരുൺ കുമാർ ഇപ്പോഴും Consulting Editor ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജിയോ പുതിയ ചാനലിലേക്കുള്ള മാറ്റമോ സംബന്ധിച്ച് അരുൺ കുമാറോ ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങളോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

#ArunKumar #ReporterTV #AsianetNews #KeralaMedia #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും