
S F I ബിയർ കുപ്പികൾ എറിഞ്ഞു;
യൂണിവേഴ്സിറ്റി കോളേജിൽ നിന്നും എറിഞ്ഞ ബിയർ കുപ്പി തീർച്ചയായും എസ്എഫ്ഐ തന്നെയാണെന്നും സിപിഎം മുട്ടനാടുകളെ തമ്മിലടിപ്പിച്ചുകൊണ്ട് രക്തം കുടിക്കുവാൻ മുന്നിൽ നിൽക്കുന്ന ചെന്നായയുടെ വേഷത്തിലാണെന്നും തീർച്ചയായി . ഈ വിഷയത്തിൽ കോൺഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയം കൈവെടിഞ്ഞുകൊണ്ട് ഇവറ്റകളെ അടിച്ചമർത്തിയില്ലെങ്കിൽ നേരെ ചൊവ്വേ ഭരിക്കുവാൻ സാധിക്കില്ല .
THINCK SHOTS https://thinck.org/shots






