THINCK
പിണറായി അറസ്റ്റുകൾ ഭയന്നാണ് എസ്എഫ്ഐക്കാരെകൊണ്ട് ചുടുചോറ് വാരിപ്പിക്കുന്നത് : ജി സുധാകരൻ

പിണറായി അറസ്റ്റുകൾ ഭയന്നാണ് എസ്എഫ്ഐക്കാരെകൊണ്ട് ചുടുചോറ് വാരിപ്പിക്കുന്നത് : ജി സുധാകരൻ

കഴിഞ്ഞ പത്തുകൊല്ലത്തിൽ കേരളത്തിൽ സിപിഎം കാണിച്ചുകൂട്ടിയ കൊള്ളയും തട്ടിപ്പുകളും ഓരോന്നായി പിടിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ വരാനിരിക്കുന്ന അറസ്റ്റുകളെ ഭയന്നുകൊണ്ട് അറസ്റ്റുകൾ ഇല്ലാതാക്കുവാൻ എസ്എഫ്ഐ ക്കാരെ കേരളത്തിൽ അരാജകത്വം സൃഷ്ടിച്ചുകൊണ്ട് അലങ്കോലമാക്കുവാൻ സിപിഎം ശ്രമിക്കുന്നു എന്ന് ജി സുധാകരൻ . പിണറായി വിജയന്റെയും കുടുംബത്തിന്റെയും അറസ്റ്റുകൾ ഭയന്നാണ് ഇപ്പോൾ എസ്എഫ്ഐ യെ കയറൂരി വിട്ടിരിക്കുന്നത് എന്ന് ടികെ ഗോവിന്ദൻ . യൂണിവേഴ്സിറ്റി കോളജ് നഗരത്തിൽ നിന്നും മാറ്റണമെന്ന് കുഞ്ഞികൃഷ്ണൻ

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →