
മുണ്ടൻവലി ലൈഫ് മിഷൻ കൊള്ളയിൽ മുൻ മന്ത്രിമാർക്ക് മാപ്പില്ല : മുഹമ്മദ് ഷിയാസ് MLA
മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകളിൽ സർക്കാർ വിജിലൻസ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു. 77 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ GCDA നിർമിച്ച സമുച്ചയത്തിൽ ചോർച്ച, വിള്ളൽ ഉൾപ്പെടെ ഗുരുതര അപാകതകൾ കണ്ടെത്തിയിരുന്നു. കെട്ടിടം താമസയോഗ്യമാക്കാൻ ഏകദേശം ₹27 കോടി വേണമെന്നാണ് IIT മദ്രാസ് പഠനം.
Kerala has ordered a Vigilance probe into alleged construction and financial irregularities at the Mundamveli LIFE Mission flats.
#Mundamveli #LifeMission #VigilanceProbe #GCDA #Kochi #THINCKSHOTS
THINCK SHOTS https://thinck.org/shots






