THINCK
ഇൻകാസ് വിജയം

ഇൻകാസ് വിജയം

ഷാർജ ഇന്ത്യൻ അസോസിയേഷൻ വീണ്ടും ഇൻകാസ് മുന്നണിക്ക്

ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ ഇന്ത്യൻ ജനാധിപത്യ വേദികളിലൊന്നായ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഭരണനേതൃത്വം വീണ്ടും കോൺഗ്രസ് അനുകൂല ഇൻകാസ് മുന്നണി നേടി. കെ. ബാലകൃഷ്ണൻ പ്രസിഡന്റായും അഡ്വ. വൈ.എ. റഹീം ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മതേതര ജനാധിപത്യ മുന്നണിക്ക് തിളക്കമാർന്ന വിജയം ലഭിച്ചെന്നാണ് ഇൻകാസ് നേതാക്കളുടെ പ്രതികരണം. പുതിയ നേതൃത്വത്തിന് യുഎഇയിലെ കോൺഗ്രസ് പ്രവർത്തകർ ആശംസകൾ അറിയിച്ചു.

#THINCKSHOTS #SharjahIndianAssociation #INCAS #UAE

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →