THINCK
'മേള' പ്രഖ്യാപിച്ചു

'മേള' പ്രഖ്യാപിച്ചു

പിറന്നാൾ ദിനത്തിൽ ‘മേള’; മമ്മൂട്ടിയുടെ മാസ് ലുക്ക് പുറത്ത്

75-ാം പിറന്നാളിൽ ആരാധകർക്ക് സർപ്രൈസുമായി മമ്മൂട്ടിയുടെ പുതിയ ചിത്രം ‘മേള’ പ്രഖ്യാപിച്ചു. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മാസ് ആക്ഷൻ എന്റർടെയ്‌നർ മമ്മൂട്ടി കമ്പനിയുടെ ഒൻപതാമത്തെ നിർമ്മാണമാണ്. ആക്ഷൻ, കോമഡി, മാസ് ഘടകങ്ങൾ ചേർന്ന ചിത്രം 2027ൽ തിയേറ്ററുകളിലെത്തും. 1980ലെ കെ.ജി. ജോർജ് ചിത്രം ‘മേള’യിലും മമ്മൂട്ടി ശ്രദ്ധേയ വേഷത്തിലെത്തിയിരുന്നു എന്നതും പ്രത്യേകത.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →