
കയ്പമംഗലം ദുരന്തം;
കയ്പമംഗലം ദുരന്തം; എട്ട് വിദ്യാർത്ഥികൾക്ക് വിടചൊല്ലി നാട്
തൃശൂർ കയ്പമംഗലത്ത് ചരക്ക് ലോറിയിലേക്ക് കാർ ഇടിച്ചുകയറി മരിച്ച തമിഴ്‌നാട് ദിണ്ടിഗലിലെ പി.എസ്.എൻ.എ എൻജിനിയറിംഗ് കോളേജിലെ എട്ട് വിദ്യാർത്ഥികളുടെയും സംസ്കാരം പൂർത്തിയായി. പുതിയ കാർ വാങ്ങിയതിന്റെ ആഘോഷയാത്രയ്ക്കിടെയായിരുന്നു അപകടമെന്നാണ് വിവരം. കുടുംബങ്ങൾക്ക് സഹായം നൽകുന്നത് തമിഴ്‌നാട് മന്ത്രിസഭ പരിഗണിക്കും. അപകടത്തിന് പിന്നാലെ ദേശീയപാതയിലെ അനധികൃത ലോറി പാർക്കിംഗിനെതിരെ പൊലീസ്-മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി.
#THINCKSHOTS
THINCK SHOTS https://thinck.org/shots






