THINCK
കെഎസ്ആർടിസിക്ക് പുതിയ ചുവടുവയ്പ്;

കെഎസ്ആർടിസിക്ക് പുതിയ ചുവടുവയ്പ്;

കെഎസ്ആർടിസിക്ക് പുതിയ ചുവടുവയ്പ്; കോഴിക്കോട് ഐഐഎമ്മുമായി സഹകരണം

കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും ഉയർത്താൻ കോഴിക്കോട് ഐഐഎമ്മുമായി സർക്കാർ സഹകരിക്കുന്നു. ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, കണ്ടക്ടർമാർ, സ്റ്റേഷൻ മാസ്റ്റർമാർ എന്നിവർക്കായി മാനേജ്‌മെന്റ്, ആശയവിനിമയം, സുരക്ഷാബോധം, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിവയിൽ പരിശീലനം നൽകും. ഓൺലൈൻ സേവനങ്ങൾ, എഐ, ഡാറ്റാ അനലിറ്റിക്സ് എന്നിവയും സഹകരണത്തിന്റെ ഭാഗമാകും. ഐഐഎം വിദ്യാർഥികൾക്ക് കെഎസ്ആർടിസിയിൽ ഇന്റേൺഷിപ്പിനും അവസരമൊരുങ്ങും.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →