
18 ദിവസമായിട്ടും കണ്ടെത്താനായില്ല
‘കാശിക്ക് പോകുന്നു’ എന്ന കുറിപ്പ്; ശിവസൂര്യയെ തേടി പൊലീസ് വാരാണാസിയിലേക്ക്
‘കാശിക്ക് പോകുന്നു’ എന്ന കുറിപ്പെഴുതി വീട്ടിൽ നിന്ന് കാണാതായ ശിവസൂര്യയെ 18 ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ഇന്ന് വാരാണാസിയിലെത്തും. മകന്റെ ഒരു വിവരത്തിനായി കാത്തിരിക്കുന്ന അച്ഛനും കുഞ്ഞനുജത്തിയും കുടുംബവും പ്രതീക്ഷയും ആശങ്കയും നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ശിവസൂര്യ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് നാട്.
THINCK SHOTS https://thinck.org/shots






