THINCK
"സിനിമ കാണുന്നതിന് മുമ്പ് വിധിയെഴുതരുത്"

"സിനിമ കാണുന്നതിന് മുമ്പ് വിധിയെഴുതരുത്"

‘ടോക്സിക്കിൽ’ സ്ത്രീകളെ വസ്തുവൽക്കരിച്ചിട്ടില്ല; ഗീതു മോഹൻദാസ്

യഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമയിൽ സ്ത്രീകളെ വസ്തുവൽക്കരിച്ചുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായിക ഗീതു മോഹൻദാസ്. സിനിമ കാണുന്നതിന് മുമ്പ് വിധിയെഴുതരുതെന്നും സ്ത്രീ കഥാപാത്രങ്ങളെ മോശമായി അവതരിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ ചില വിമർശനങ്ങൾ ‘റെയ്ജ് ബെയ്റ്റിങ്’ ആണെന്നും സിനിമ കണ്ടശേഷം തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും ഗീതു വ്യക്തമാക്കി.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →