
ശിവാജി ഗണേശന്റെ മകൾ ശാന്തി നാരായണസാമി അന്തരിച്ചു
തമിഴ് സിനിമാ ഇതിഹാസം ശിവാജി ഗണേശന്റെ മൂത്ത മകൾ ശാന്തി നാരായണസാമി (71) അന്തരിച്ചു. ചെന്നൈയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് കുടുംബവൃത്തങ്ങൾ അറിയിച്ചത്. നിർമ്മാതാവ് രാംകുമാർ, നടൻ പ്രഭു, തേൻമൊഴി എന്നിവർ സഹോദരങ്ങളാണ്.
Sivaji Ganesan’s eldest daughter Shanthi Narayanasamy has passed away in Chennai at the age of 71.
#THINCKSHOTS #SivajiGanesan #ShanthiNarayanasamy #TamilCinema
THINCK SHOTS https://thinck.org/shots






