
സീ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ പാപ്പരത്തം
₹22,006 കോടി ബാധ്യത; തിരിച്ചടവ് ₹6.5 കോടി മാത്രം!
സീ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത പാപ്പരത്ത നടപടിയിൽ ₹22,006.57 കോടി അംഗീകരിച്ച ബാധ്യതയ്ക്കെതിരെ വെറും ₹6.5 കോടി തിരിച്ചടയ്ക്കുന്ന പദ്ധതി NCLT അംഗീകരിച്ചു. ഇതോടെ വായ്പദാതാക്കൾക്ക് ലഭിക്കുക ഏകദേശം 0.03% മാത്രം; നഷ്ടം 99.97%. ചില ബാങ്കുകൾ എതിർത്തെങ്കിലും 80.81% വോട്ടിങ് പിന്തുണയോടെ പദ്ധതി പാസായി. സുഭാഷ് ചന്ദ്ര മുൻ രാജ്യസഭാംഗവും BJP പിന്തുണയോടെ മത്സരിച്ച സ്വതന്ത്രനുമായിരുന്നു.
THINCK SHOTS https://thinck.org/shots






