
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
“പാസ്പോർട്ട് കണ്ടിട്ടുണ്ട്”; സുകുമാരക്കുറുപ്പിനെ തിരിച്ചറിഞ്ഞെന്ന് വ്യവസായി പാരിജാതൻ
ബ്രൂണെയിൽ ‘ജോൺ മേനോൻ’ എന്ന പേരിൽ കഴിയുന്നയാൾ സുകുമാരക്കുറുപ്പാണെന്ന അവകാശവാദവുമായി വ്യവസായി പാരിജാതൻ. ഇയാളുടെ പാസ്പോർട്ട് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും, സ്വയം “മലേഷ്യൻ ഇന്ത്യൻ” എന്നാണ് പരിചയപ്പെടുത്തിയിരുന്നതെന്നും പാരിജാതൻ പറയുന്നു. ബ്രൂണെയിൽ കുറുപ്പ് കഴിയുന്നുവെന്ന പുതിയ അവകാശവാദങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. എന്നാൽ ഇയാൾ സുകുമാരക്കുറുപ്പാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല; ഇന്റർപോൾ സഹായത്തോടെ വിവരങ്ങൾ പരിശോധിക്കാനാണ് പൊലീസ് നീക്കം.
THINCK SHOTS https://thinck.org/shots






