
പത്ത് സ്ത്രീകളുമായി ബന്ധമുണ്ടായാലും
ബോളിവുഡ് താരം ഗോവിന്ദയുടെ വിവാഹജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി ഭാര്യ സുനിത അഹൂജ. ഗോവിന്ദയ്ക്ക് പത്ത് സ്ത്രീകളുമായി ബന്ധമുണ്ടായാലും താൻ അദ്ദേഹത്തെ വിട്ടുപോകില്ലെന്നും “അദ്ദേഹം എന്റെ ഭർത്താവാണ്; മരണം വരെ ഞാൻ സ്നേഹിക്കും” എന്നുമാണ് സുനിത പറഞ്ഞത്. റിയാലിറ്റി ഷോയായ ‘Lock Upp: Sach Ya Sazaa’യിലായിരുന്നു പരാമർശം. പിന്നീട് 50 ബന്ധങ്ങളുണ്ടായാലും നിലപാട് മാറില്ലെന്നും അവർ പറഞ്ഞു.
#Govinda #SunitaAhuja #Bollywood #CelebrityNews #THINCKSHOTS
THINCK SHOTS https://thinck.org/shots







