
ടാൽറോപ്പ് തട്ടിപ്പ്:
ടാൽറോപ്പിനെതിരെ നിക്ഷേപകരുടെ പ്രതിഷേധം ശക്തമാകുന്നു. ഏകദേശം ₹500 കോടിയുടെ സാമ്പത്തിക തട്ടിപ്പുണ്ടെന്നാണ് നിക്ഷേപകരുടെ ആരോപണം. ഡയറക്ടർ യഹിയ അബ്ദുൾ ലത്തീഫ് അറസ്റ്റിലായപ്പോൾ അനസ്, സഫീർ നജുമുദ്ദീൻ, സാബിർ നജുമുദ്ദീൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ ഗൾഫിലേക്ക് കടന്നെന്ന പ്രചാരണം നിക്ഷേപകർക്ക് ബോധ്യമായിട്ടുണ്ട് .
Investors protest as fraud allegations mount against Talrop; one director has been arrested.
#THINCKSHOTS #Talrop #InvestorsProtest #KeralaNews #FraudAllegation
THINCK SHOTS https://thinck.org/shots






