
തച്ചങ്കരി ഡ്യുപ്ലിക്കേറ്റ് ഐപിഎസ്
മുൻ ഐപിഎസ് ഉദ്യോഗസ്ഥയുടെ പേരിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിൽ ടോമിൻ ജെ. തച്ചങ്കരിയുടെ സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നു. പരിശീലനകാലത്ത് മറ്റൊരാൾ പരീക്ഷ എഴുതിയെന്ന സംസാരം കേട്ടിരുന്നുവെന്നും അന്നത്തെ ഹാൾടിക്കറ്റിൽ ഫോട്ടോ ഇല്ലായിരുന്നുവെന്നും ഓഡിയോയിൽ പറയുന്നു.
An audio attributed to former IPS officer R. Sreelekha contains serious, unverified allegations about Tomin J. Thachankary’s civil service examination and training period.
THINCK SHOTS https://thinck.org/shots






