THINCK
മാപ്പ്, ദാമോദരമേനോൻ; പരിശോധിക്കാതെ വാർത്ത പ്രസിദ്ധീകരിച്ചത് തെറ്റ്

മാപ്പ്, ദാമോദരമേനോൻ; പരിശോധിക്കാതെ വാർത്ത പ്രസിദ്ധീകരിച്ചത് തെറ്റ്

മാപ്പ്, ദാമോദരമേനോൻ; പരിശോധിക്കാതെ വാർത്ത പ്രസിദ്ധീകരിച്ചത് തെറ്റ്

തൃശൂർ മൂർക്കനാട് ദാമോദരമേനോനെക്കുറിച്ച് ചില ചാനലുകളിൽ വന്ന വിവരങ്ങൾ ആശ്രയിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിൽ THINCK.ORG ഖേദിക്കുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ ആവർത്തിച്ചത് ശരിയായ മാധ്യമപ്രവർത്തനമല്ലെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ദാമോദരമേനോനോടും കുടുംബത്തോടും ആത്മാർത്ഥമായി മാപ്പ് പറയുന്നു. തെറ്റായ പ്രചാരണം നടന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട മാധ്യമങ്ങളോട് വിശദീകരണവും തിരുത്തലും ആവശ്യപ്പെടാനും ആവശ്യമായ നിയമനടപടികൾ പരിഗണിക്കാനും കുടുംബത്തിന് അവകാശമുണ്ട്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →