
തൃശൂർ ഒന്നാമത്;
ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2026ൽ കേരളത്തിൽ ഒന്നാമതായി തൃശൂർ. ലോകത്തെ 1,000 നഗരങ്ങളെ വിലയിരുത്തിയ പട്ടികയിൽ തൃശൂർ 477-ാം സ്ഥാനത്തും കൊച്ചി 489-ാം സ്ഥാനത്തും കോഴിക്കോട് 499-ാം സ്ഥാനത്തുമാണ്. സാമ്പത്തിക സ്ഥിതി, മാനവശേഷി, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം എന്നീ അഞ്ച് ഘടകങ്ങളാണ് റാങ്കിങ്ങിന് അടിസ്ഥാനമായത്.
#Thrissur #Kochi #GlobalCitiesIndex #OxfordEconomics #Kerala #THINCKSHOTS
THINCK SHOTS https://thinck.org/shots







