
സൽമാൻ ഖാൻ ഡ്രൈവറോട് ക്ഷുഭിതനായി
ഗണേശ ചതുർത്ഥി ആഘോഷത്തിനിടെ ആരാധകന്റെ കാലിലൂടെ കാർ കയറിയതിനെ തുടർന്ന് ഡ്രൈവറോട് ക്ഷുഭിതനായി സൽമാൻ ഖാൻ. മുംബൈയിൽ മന്ത്രി ആശിഷ് ഷേലറുടെ വസതിയിലെ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. കാറിന് ചുറ്റും വലിയ തിരക്കുണ്ടായിരുന്നു. ആരാധകന്റെ കാലിൽ കാർ കയറിയതറിഞ്ഞ സൽമാൻ ഡ്രൈവറെ ശാസിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
#SalmanKhan #GaneshChaturthi #ViralVideo #Bollywood #THINCKSHOTS
THINCK SHOTS https://thinck.org/shots







