THINCK
ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശി യുവാവ് മരിച്ചു.

ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശി യുവാവ് മരിച്ചു.

ദുബായിൽ ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ 66-ാം നിലയിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശി യുവാവ് മരിച്ചു. പതിനാറുങ്ങൽ ആണിത്തറ സ്വദേശി അയിമ്പാടി മുസ്തഫയുടെ മകൻ മുഹ്സിൻ എന്ന ചിഞ്ചു (23) ആണ് മരിച്ചത്. ഏഴ് മാസം മുമ്പാണ് മുഹ്സിൻ ദുബായിലെത്തിയത്; നിർമാണ മേഖലയിലായിരുന്നു ജോലി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പിതാവ് മുസ്തഫ, മാതാവ് സുമയ്യ; സഹോദരങ്ങൾ മുഫീന, സഫ്വാൻ.

A 23-year-old Malayali construction worker from Tirurangadi died after falling from the 66th floor of a building

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →