
തൃപ്പൂണിത്തുറ സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ₹3,500 കോടി ബാലൻസ്
തൃപ്പൂണിത്തുറയിലെ ദർശന സൂപ്പർ മാർക്കറ്റ് ശൃംഖല ഉടമ സുമേഷ് കുമാർ രാവിലെ അക്കൗണ്ട് പരിശോധിച്ചപ്പോൾ കണ്ടത് ₹3,500 കോടിയിലേറെ ബാലൻസ്! കാർഡ് സ്വൈപ്പിങ് ഇനത്തിൽ ₹3.5 കോടി വീതം രണ്ടുതവണയായി ₹7 കോടി എത്തിയെന്ന സന്ദേശവും ലഭിച്ചു. ഉടൻ ബാങ്കിനെ അറിയിച്ചതോടെ സാങ്കേതിക തകരാറാണ് കാരണമെന്ന് സ്ഥിരീകരിച്ചു. വൈകിട്ടോടെ പ്രശ്നം പരിഹരിച്ച് ബാലൻസ് സാധാരണ നിലയിലാക്കി.
Tripunithura supermarket owner Sumesh Kumar briefly found over ₹3,500 crore in his bank account due to a technical glitch.
THINCK SHOTS https://thinck.org/shots






