
യുഡിഎഫിൽ ബോർഡ് കോർപ്പറേഷൻ പദവികൾ നിശ്ചയിച്ചു
ബോർഡ്–കോർപ്പറേഷൻ വിഭജനത്തിൽ യുഡിഎഫിൽ ധാരണയായി. മുസ്‌ലിം ലീഗിന് 20 അധ്യക്ഷ സ്ഥാനങ്ങളും ഒരു ക്യാബിനറ്റ് പദവിയും, കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് 7 അധ്യക്ഷ സ്ഥാനങ്ങളും ഒരു ക്യാബിനറ്റ് പദവിയും, ആർഎസ്പിക്ക് 3 സ്ഥാനങ്ങളും നൽകും. മാണി സി. കാപ്പന് നോർക്ക വൈസ് ചെയർമാൻ പദവിയും തീരുമാനമായി. പട്ടിക മുഖ്യമന്ത്രി ഇന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് കൈമാറും
UDF has finalised board and corporation posts, with 20 positions for the Muslim League, 7 for Kerala Congress and 3 for RSP.
THINCK SHOTS https://thinck.org/shots






