THINCK
വി. ശിവൻകുട്ടി സിപിഎം സെക്രട്ടേറിയറ്റിൽ

വി. ശിവൻകുട്ടി സിപിഎം സെക്രട്ടേറിയറ്റിൽ

വി. ശിവൻകുട്ടിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പരിഹാസവും വിമർശനവും. “ശിവൻകുട്ടിയേക്കാൾ സെക്രട്ടേറിയറ്റ് അംഗമാകാൻ യോഗ്യത അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ മാനേജർക്കായിരുന്നു” എന്ന തരത്തിലാണ് ചിലരുടെ പ്രതികരണം. ശിവൻകുട്ടിയെ പി. ജയരാജൻ, എം.ബി. രാജേഷ് എന്നിവർക്കൊപ്പമാണ് പുതിയതായി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്.

#VSivankutty #CPIM #KeralaPolitics #SocialMedia #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്കോപ്പിയടി ആരോപണങ്ങളും പിഴവുകളും

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും