THINCK
വന്ദേമാതരത്തോട് സ്നേഹമെങ്കിൽ പാർട്ടി സമ്മേളനങ്ങളിലും പാടുമോ

വന്ദേമാതരത്തോട് സ്നേഹമെങ്കിൽ പാർട്ടി സമ്മേളനങ്ങളിലും പാടുമോ

‘വന്ദേമാതരത്തോട് ഇത്ര സ്നേഹമെങ്കിൽ പാർട്ടി സമ്മേളനങ്ങളിലും പാടുമോ?’; സിപിഎം–DYFI–SFI നേതാക്കളോട് കൃഷ്ണകുമാറിന്റെ പരിഹാസം

“വന്ദേമാതരത്തോട് ഇത്രയും സ്നേഹമുള്ള CPM, DYFI, SFI നേതാക്കൾ സ്വന്തം പാർട്ടി സമ്മേളനങ്ങളിൽ ഇനി മുതൽ ദേശീയപതാക ഉയർത്തി വന്ദേമാതരത്തിന്റെ നാല് വരിയെങ്കിലും പാടാൻ തയ്യാറാണോ?” — സോഷ്യൽ മീഡിയയിൽ പരിഹാസവുമായി കൃഷ്ണകുമാർ.

വന്ദേമാതരവുമായി ബന്ധപ്പെട്ട പുതിയ രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് സിപിഎമ്മിനെയും യുവജന–വിദ്യാർത്ഥി സംഘടനകളെയും ലക്ഷ്യമിട്ടുള്ള ചോദ്യം.

‘വന്ദേമാതരം അവിടെയും പാടുമോ?’ — കൃഷ്ണകുമാറിന്റെ ചോദ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 😂

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →