THINCK
പ്രിയദർശൻ ചിത്രം 'ഹൈവാനി'ലൂടെ വാസുദേവ് ബോസ് ഹിന്ദിയിൽ

പ്രിയദർശൻ ചിത്രം 'ഹൈവാനി'ലൂടെ വാസുദേവ് ബോസ് ഹിന്ദിയിൽ

പ്രിയദർശൻ സംവിധാനം ചെയ്ത ‘ഹൈവാൻ’ എന്ന ചിത്രത്തിലൂടെ മലയാളിയായ വാസുദേവ് ബോസ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലുണ്ട്. പശ്ചിമബംഗാൾ മുൻ ഗവർണർ ഡോ. സി.വി. ആനന്ദ ബോസിന്റെ മകനായ വാസുദേവ്, ലോസ് ആഞ്ചലസിലെ സ്റ്റെല്ല അഡ്ലർ സ്റ്റുഡിയോയിൽ അഭിനയപരിശീലനം നേടിയിട്ടുണ്ട്.

#VasudevBose #Priyadarshan #Haiwaan #Bollywood #Mohanlal #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്ബിമാൻ ബംഗ്ലാദേശ് വിമാനത്തിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി;

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും